Today: 06 May 2024 GMT   Tell Your Friend
Advertisements
കേരളത്തില്‍ നിന്ന് ജര്‍മനിയിലേക്ക് 200 നഴ്സുമാരുടെ റിക്രൂട്ട് ചെയ്യുന്നു
Photo #1 - Germany - Otta Nottathil - kerala_to_germany_recruitment
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന ജര്‍മനിയിലെ ഹോസ്പിറ്റല്‍, ഹെല്‍ത്ത് സെന്‍റര്‍, ഓള്‍ഡ് ഏജ് ഹോം എന്നിവിടങ്ങളില്‍ നഴ്സുമാരുടെ സൗജന്യ നിയമനം. ആകെ 200 ഒഴിവുകള്‍. പുരുഷന്‍മാര്‍ക്കും അവസരമുണ്ട്. മേയ് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇന്‍റര്‍വ്യൂ മേയ് രണ്ടാം വാരം.

യോഗ്യത: നഴ്സിങില്‍ ബിരുദം/പോസ്ററ് ബേസിക് ബിഎസ്സി നഴ്സിങ്, 2 വര്‍ഷ പരിചയം.

പ്രായം: 40ല്‍ താഴെ.

ശമ്പളം: 2400~4000 യൂറോ.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒഡെപെക്കിന്‍റെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ സൗജന്യ ജര്‍മന്‍ ഭാഷാപരിശീലനം നല്‍കും. നിബന്ധനകള്‍ക്കു വിധേയമായി പ്രതിമാസ സ്റൈ്റപന്‍ഡും ലഭിക്കും. ഇന്‍റര്‍വ്യൂവിനു രജിസ്ററര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും ഒഡെപെക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
- dated 26 Apr 2024


Comments:
Keywords: Germany - Otta Nottathil - kerala_to_germany_recruitment Germany - Otta Nottathil - kerala_to_germany_recruitment,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
scholz_condems_MEP_attack
യൂറോപ്യന്‍ പാര്‍ലമെന്റ് അംഗത്തിനെതിരായ ആക്രമണത്തെ ഷോള്‍സ് അപലപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
mep_attack_protest_called
യൂറോപ്യന്‍ പാര്‍ലമെന്റ് അംഗത്തിനെതിരായ ആക്രമണം : പ്രതിഷേധം വ്യാപകം Recent or Hot News
തുടര്‍ന്നു വായിക്കുക
meeting_with_holy_Catholica_bava_Ind_orthodox_church_germany
ജര്‍മ്മനി ഓര്‍ത്തഡോക്സ് പള്ളി ഭാരവാഹികള്‍ പരി.കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
goebbels_house_give_away
നുണയുടെ മഹാരാജന്‍ ഗീബല്‍സിന്റെ വീട് വെറുതെ കൊടുക്കുന്നു എന്നിട്ടും ആര്‍ക്കും വേണ്ട Recent or Hot News
തുടര്‍ന്നു വായിക്കുക
ഈ 10 തൊഴിലുടമകള്‍ ജര്‍മ്മനിയില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
birthrate_weddings_germany_record_low
ജര്‍മ്മനിയില്‍ ജനനവും വിവാഹവും ഏറ്റവും താഴ്ന്ന നിലയില്‍
തുടര്‍ന്നു വായിക്കുക
population_growth_germany_slow
ജര്‍മ്മനിയിലെ ജനസംഖ്യാ വളര്‍ച്ച മന്ദഗതിയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us